വി​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന​വ​രി​ൽ 20 ശ​ത​മാ​ന​വും ഗ​ർ​ഭി​ണി​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.; കേ​ന്ദ്ര​ത്തോ​ട് പ്ര​ത്യേ​ക വി​മാ​നം ആ​വ​ശ്യ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന​വ​രി​ൽ 20 ശ​ത​മാ​ന​വും ഗ​ർ​ഭി​ണി​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​നി​യു​മേ​റെ ഗ​ർ​ഭി​ണി​ക​ൾ പു​റ​ത്തു കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്. അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​ണം. പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​ർ​ഭി​ണി​ക​ളി​ൽ പ്ര​സ​വ തീ​യ​തി എ​ടു​ത്ത​വ​രെ ഏ​റ്റ​വും മു​ൻ​ഗ​ണ​ന ന​ൽ​കി എ​ത്തി​ക്കും. അ​വ​രെ അ​വ​രെ തി​രി​കെ കൊ​ണ്ടുവ​രാ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. നി​ല​വി​ലെ വി​മാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സീ​റ്റ് ഗ​ർ​ഭി​ണി​ക്കാ​ൾ​ക്കാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

error: Content is protected !!