സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി; നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യം

തിരുവനന്തപുരം : സം​സ്ഥാ​ന​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ ഓ​ഫീ​സു​ക​ൾ നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ശ്ചി​ത ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ ഒ​രു ദി​വ​സം ജോ​ലി​ക്ക് നി​യോ​ഗി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

error: Content is protected !!