സംസ്ഥാനത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷാ ന​ട​ത്തി​പ്പ്;തീ​രു​മാ​നം ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ അ​ടു​ത്ത അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​നി ബാ​ക്കി ന​ട​ക്കാ​നു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളും സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈമാറി.

ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടുവ​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ എ​ല്ലാം പ​രി​ശോ​ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

error: Content is protected !!