സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. കാ​സ​ർ​ഗോ​ഡ് മൂ​ന്നും പാ​ല​ക്കാ​ട്ട് ര​ണ്ടും കോ​ട്ട​യ​ത്ത് ഒ​രു ഹോ​ട്ട്സ്പോ​ട്ടു​മാ​ണ് പു​തു​താ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 82 ആ​യി.

error: Content is protected !!