ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ആ​ദ്യ ട്രെ​യി​ൻ പു​റ​പ്പെ​ട്ടു

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ആ​ദ്യ ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ട്രെ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ട്രെ​യി​ൻ കേ​ര​ള​ത്തി​ലെ​ത്തും.

ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് യാ​ത്ര​യ്ക്കാ​യി എ​ത്തി​യ​ത്. ട്രെ​യി​നി​ൽ ക​യ​റും മു​ൻ​പ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ.

error: Content is protected !!