അന്താരാഷ്ട്ര ഭൗമ ദിനം: ക്ലിഫ് ഹൗസ് വളപ്പില്‍ തൈകള്‍ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര ഭൗമദിനത്തിന്‍റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ക്ലിഫ് ഹൗസ് വളപ്പില്‍ മുഖ്യമന്ത്രി പച്ചക്കറി തൈകള്‍ നട്ടു.

ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ പച്ചക്കറി കൃഷിക്ക് സമയം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ആവശ്യമായ വിത്തുകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വീടുകളില്‍ എത്തിച്ചിട്ടുണ്ട്.

https://www.facebook.com/PinarayiVijayan/videos/156050299180957/

error: Content is protected !!