കൊവിഡ്19: കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

കൊല്ലം: കൊല്ലം കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കുളത്തുപ്പുഴ അയ്യന്‍പിള്ള വളവ് സ്വദേശിയായ 68 കാരന്‍ പലതവണ ആശുപത്രിയില്‍ എത്തി എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.

 

error: Content is protected !!