കോ​ഴി​ക്കോ​ട് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് കോ​വി​ഡ് 19

സം​സ്ഥാ​ന​ത്ത് ര​ണ്ട് ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്ക് കോ​വി​ഡ് 19. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ന്മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും ഡ​ൽ​ഹി​യി​ൽ വി​നോ​ദ​യാ​ത്ര പോ​യ​വ​രാ​ണ്.  ഇ​രു​വ​രെ​യും പ​രി​ശോ​ധി​ച്ച ആ​റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രെയും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

നേ​ര​ത്തെ സം​സ്ഥാ​ന​ത്ത് ഒ​രു ഡോ​ക്ട​ർ​ക്കും ഒ​രു ന​ഴ്സി​നും ര​ണ്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.

 

error: Content is protected !!