കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം . ടൗണിലെ പ്രധാന ഭാഗങ്ങളില്‍ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റര്‍ പതിച്ചതായി കണ്ടെത്തി . മാവോയിസ്റ്റുകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചും, കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും, കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

ദിവസങ്ങള്‍ക്ക് മുമ്ബ് ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. പോസ്റ്റര്‍ ഒട്ടിച്ച സംഘം ടൗണില്‍ പ്രകടനവും നടത്തിയിരുന്നു.

error: Content is protected !!