സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി . പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് ചെറിയ വിലക്കുറവുണ്ടായത്.

30,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

error: Content is protected !!