വാളയാര്‍ പെണ്‍കുട്ടികളുടെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു

പാലക്കാട്: വാളയാറില്‍ സംഭവത്തില്‍ മരിച്ച സഹോദരിമാരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. അമ്മയോടും ബന്ധുക്കളോടും സംസാരിച്ച അദ്ദേഹം കുടുംബത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.

error: Content is protected !!