കോ​ട്ട​യ​ത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

കോ​ട്ട​യ​ത്ത് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി താ​ന്നി​ക്ക​ൽ ആ​ഷി​ക് ഷി​യാ​സാ​ണു മ​രി​ച്ച​ത്. കി​ട​ങ്ങൂ​ർ കാ​വാ​ലി​പ്പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​പ്പൂ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ഷി​ക്.

error: Content is protected !!