എസ് എഫ് ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​പി. സാ​നു വി​വാ​ഹി​ത​നാ​വു​ന്നു

എസ് എഫ് ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​പി. സാ​നു ഫേ​സ്ബു​ക്കി​ലൂ​ടെ തന്റെ വിവാഹ കാര്യം അ​റി​യി​ച്ച​ത്. ഗാ​ഥ എം. ​ദാ​സാ​ണു വ​ധു. രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യാ​ണു ഗാ​ഥ.മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ സാ​ഗ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​സം​ബ​ർ 30-ന് ​വൈ​കി​ട്ട് നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ൽ വി​വാ​ഹ സ​ത്കാ​രം ന​ട​ക്കും. എ​സ്എ​ഫ്ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​യൂ​ഖ് ബി​ശ്വാ​സി​ന്‍റെ പേ​രി​ലാ​ണു വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത്.

 

error: Content is protected !!