സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.

28,640 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!