വാളയാര്‍ കേസ്: എം സി ജോസഫൈന് തൃശൂരിൽ കരിങ്കൊടി

തൃ​ശൂ​ര്‍: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. വാ​ള​യാ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തിരെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ തൃ​ശൂ​ര്‍ അ​രി​മ്ബൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

error: Content is protected !!