വാളയാര്‍ കേസ്: അപ്പീല്‍ നല്‍കുമെന്ന് ഡിജിപി

വാളയാര്‍ വിഷയത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി വിധി പകര്‍പ്പ് ലഭിച്ചതിന് ശേഷം തീരുമാനിക്കും. പൊലീസ് ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ഡിജിപി പറഞ്ഞു.

error: Content is protected !!