ഓട്ടോറിക്ഷകൾക്ക് പ്രവേശനം നിഷേധിച്ചു; കണ്ണൂർ വിമാനത്താവളത്തിൽ 26 ന് മാർച്ച്

കണ്ണൂർ: വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ 26 ന് രാവിലെ 10 മണിക്ക് മാർച്ച് നടത്താൻ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യുണിയൻ  സി ഐ ടി യു ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. വിമാനത്താവള കമ്പനി കിയാലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മട്ടന്നുരിലെ മുഴുവൻ ഓട്ടോറിക്ഷകൾ സൂചനപണിമുടക്ക് നടത്തിയിരുന്നു.

error: Content is protected !!