ഹിമാചല്‍ പ്രദേശില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് .

error: Content is protected !!