കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സ്: പാ​ക്കി​സ്ഥാ​നെ​തി​രെ രാജ്യാന്തര നീതിന്യായ കോടതി

ന്യൂഡല്‍ഹി : കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച്‌ രാജ്യാന്തര നീതിന്യായ കോടതി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ വി​യ​ന്ന ഉ​ട​മ്പ​ടി പാ​ക്കി​സ്ഥാ​ന്‍ ലം​ഘി​ച്ചെ​ന്ന് ഐ​സി​ജെ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് അ​ബ്ദു​ള്‍​ഖാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ്ര​ശ്‌​ന പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ലൈ​യി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം ല​ഘു​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​താ​യും അ​ബ്ദു​ള്‍​ഖാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫ് പ​റ​ഞ്ഞു.

error: Content is protected !!