29ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച്‌ പണിമുടക്കും: പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

ആ​​ല​​പ്പു​​ഴ: വാ​​റ്റ് നി​​യ​​മ​​ത്തി​​ന്‍റെ മ​​റ​​വി​​ല്‍ വ്യാ​​പാ​​രി​​ക​​ളെ പീ​​ഡി​​പ്പി​​ച്ച്‌ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ടു​​ന്ന സ​​ര്‍​​ക്കാ​​ര്‍ ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​ച്ച്‌ 29ന് ​സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ക​​ട​​ക​​ള​​ട​​ച്ചു സ​മ​രം ന​ട​ത്താ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ചു. ജില്ലാ കളക്‌ട്രേറ്റിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!