ചീമേനി തുറന്ന ജയിലിൽ അസിസ്റ്റന്‍റ് ജയിൽ വാർഡൻ മരിച്ച നിലയിൽ

കാസര്‍കോട്: ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനിയിലെ തുറന്ന ജയിലിലാണ് കൊല്ലം സ്വദേശിയും അസിസ്റ്റന്‍റ് ജയില്‍ വാര്‍ഡനുമായ സുബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ കോമ്ബൗണ്ടിനകത്ത്, കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം.

error: Content is protected !!