മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്‍റില്‍ അപകടം: രണ്ട് പേര്‍ മരിച്ചു

മലപ്പുറം എടവണ്ണയിലെ ബയോഗ്യാസ് പ്ലാന്റില്‍ അപകടം. രണ്ട് പേര്‍ മരിച്ചു. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.

അഞ്ചോളം പേരാണ് പ്ലാന്റ്  വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.  ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

error: Content is protected !!