സുഷമാ സ്വരാജിന്റ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

സുഷമാ സ്വരാജിന്റ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

error: Content is protected !!