കണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ചില സാധങ്ങൾ ആവശ്യമുണ്ട്

കണ്ണൂരിൽദുരിതാശ്വാസക്യാമ്പുകളിലേക്ക്
അടിയന്തരമായി സാധനങ്ങൾ ആവശ്യമുണ്ടെന്ന് എഡിഎം / ഇൻഫോർമേഷൻ ഓഫീസർ എന്നിവർ അറിിയിച്ചു.

ക്യാമ്പുകളിലേക്കായി ഇന്ന് അടിയന്തരമായി ഏതാനും സാധനങ്ങൾ ആവശ്യം വന്നിരിക്കുന്നു
പഞ്ചസാര – 500 കിലോഗ്രാം
– തേയില – 100. കിലോഗ്രാം
-ചെറുപയർ – 250 കിലോഗ്രാം
– വലിയ ഉള്ളി – 500 കിലോഗ്രാം .
കഴിയാവുന്നവർ കലക്ടറേറ്റിൽ എത്തിക്കാൻ താൽപ്പര്യം –
ജില്ലാ ഇൻഫർമേഷൻ ഓഫീസർ

Ph: ADM 9447766780
Information Officer- 9447358268

error: Content is protected !!