കണ്ണൂരിൽ നാളെ (ജൂണ്‍ 15) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂല്‍ റോഡ്, കടവനാട്, മൂലവയല്‍, നെല്ലിയാട്ട് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 15) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറമ്പല്‍, പൂവംപൊയില്‍, ബി എസ് എന്‍ എല്‍ ടവര്‍ ശിവപുരം, ശിവപുരം ടൗണ്‍, വെള്ളിലോട്, പടുപാറ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 15) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിന്‍മയ, ചകിരി,  ചാലക്കുന്ന്, പൊലീസ് കോളനി, ഹിന്ദുസ്ഥാന്‍, തങ്കേക്കുന്ന് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 15) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും നോര്‍ത്ത് മലബാര്‍ പ്രിന്റേഴ്‌സ്, കിഴക്കേ കര ഭാഗങ്ങളില്‍ 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മാടായി

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, ഗവ.ഐസ് പ്ലാന്റ്, രിഫായി പള്ളി, ബാപ്പൂട്ടി കോര്‍ണര്‍, താഹ പള്ളി, അബ്ബാസ് പീടിക, മൊട്ടാമ്പ്രം, ഹാജി റോഡ്, ദുബായ് ഹോസ്പിറ്റല്‍, പ്രതിഭ, കോഴിബസാര്‍, സദ്ദാം റോഡ്, കൃഷ്ണന്‍ നായര്‍ റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 15) രാവിലെ ഏഴ് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!