ഏഴിമല നേവല്‍ അക്കാദമിയുടെ ഫയറിംഗ് പരിശീലനം ; മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കരുത്

ഫയറിംഗ് പരിശീലനം; മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കരുത്
ഏഴിമല നേവല്‍ അക്കാദമിയുടെ ഫയറിംഗ് (വെടിവെയ്പ്പ്) പരിശീലനം നടക്കുന്നതിനാല്‍ ജൂണ്‍ 21 ന് വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെ ഏഴിമല നേവല്‍ അക്കാദമിയുടെ സംരക്ഷിത കടല്‍ മേഖലയില്‍ മത്സ്യബന്ധന യാനങ്ങള്‍ പ്രവേശിക്കരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

error: Content is protected !!