ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം

കണ്ണൂർ  : പഴശ്ശി പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ കാരണം ബാരേജിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഷട്ടറുകള്‍ മറ്റൊരറിയിപ്പ് കൂടാതെ ഏതു സമയത്തും തുറക്കുന്നതാണെന്നും അതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!