കണ്ണൂര്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സംഗീത് മ്യൂസിക്ക് ക്ലബിന് ലോഗോക്ഷണിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സംഗീത് മ്യൂസിക്ക് ക്ലബിന് ലോഗോക്ഷണിക്കുന്നു.ലോഗോ തളാപ്പിലുള്ള സംഗീത സഭ ഓഫീസില്‍ നേരിട്ടോ സംഗീത സഭ, സംഗീത കലാക്ഷേത്രം ബില്‍ഡിങ്ങ്, തളാപ്പ്, കണ്ണൂര്‍ 2 എന്ന വിലാസത്തിലോ ജൂണ്‍ 15 ന് മുമ്പ് ലഭിക്കേണ്ടതാണ്. കവറിനുപുറത്ത് ലോഗോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം  തെരഞ്ഞെടുക്കപെടുന്ന ലോഗോയ്ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് പ്രസിഡണ്ട് കെ.പ്രമോദ് അിറയിച്ചു.

error: Content is protected !!