കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ശാസ്ത്രിയ സംഗീത പരിശീലനം

കണ്ണൂര്‍ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ശാസ്ത്രിയ സംഗീത പരിശീലനം നല്‍കുമെന്ന് സംഗീത സഭ പ്രസിഡണ്ട് കെ. പ്രമോദ് അറിയിച്ചു.സംഗീതാഭിരുചിയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷകള്‍ കണ്ണൂര്‍ സംഗീത സഭ, സംഗീത കലാക്ഷേത്രം ബില്‍ഡിങ്ങ്, തളാപ്പ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ജൂണ്‍ 17 ന് മുമ്പ് അയക്കേണ്ടതാണ്.
error: Content is protected !!