നാളെ (ജൂണ്‍ 12) പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയി ല്‍ വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളപ്പുറം, കൊളപ്പുറം ഈസ്റ്റ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 12) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!