കണ്ണൂരില്‍ യെല്ലോ അലേര്‍ട്ട് 14 വരെ തുടരും

വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്. ജൂണ്‍ 14 വരെ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

error: Content is protected !!