വ്ര​താ​നു​ഷ്​​ഠാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മ​ വി​ശു​ദ്ധി​യു​മാ​യി ഇന്ന് ചെറിയ പെരുന്നാള്‍

കോ​ഴി​ക്കോ​ട്: വ്ര​താ​നു​ഷ്​​ഠാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മ​വി​ശു​ദ്ധി​യു​മാ​യി കേ​ര​ള മു​സ്​​ലിം​ക​ൾ ഇന്ന് ​ഇൗ​ദു​ൽ ഫി​ത്ർ (ചെ​റി​യ പെ​രു​ന്നാ​ൾ) ആ​ഘോ​ഷി​ക്കുന്നു. വ്രതം നല്‍കിയ ആത്മീയ കരുത്തും ദേഹേച്ഛയെ അതിജീവിക്കാനുള്ള ശേഷിയുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരങ്ങള്‍ നടക്കും.

error: Content is protected !!