കൊൽക്കത്തയിൽ ബി.ജെ.പി റാലിക്ക്​ നേരെ പൊലീസ്​ ലാത്തിചാർജ്

പൊലീസ്​ ബാരികേഡുകൾ വെച്ച്​ മാർച്ച്​ തടഞ്ഞു. ബാരികേഡുകൾ മറികടന്ന പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിന്​ ശേഷം പശ്ചിമബംഗാളിൽ നടന്ന ബി.ജെ.പി – തൃണമൂൽ കോൺഗ്രസ്​ സംഘർഷങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.

മമതയുടെ തൃണമൂൽ സർക്കാർ ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന്​ ആരോപിച്ചാണ്​ ബി.ജെ.പി പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചത്​.

error: Content is protected !!