ബക്കളത്തെ വ്യവസായിയുടെ ആത്മഹത്യ; നഗരസഭയ്‌ക്കെതിരെയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ചെയര്‍പേഴ്‌സണ്‍

പ്രവാസി വ്യവയായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ചെയര്‍പേഴ്സണ്‍ ശ്യാമള‍. ഔദ്യോഗിക തലത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. നഗരസഭയുടെ ഭാഗത്ത് നിന്ന് അനാസ്ഥയൊന്നും ഉണ്ടാക്കിയിട്ടില്ല. അത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നും ചെയര്‍പേഴ്സണ്‍ ശ്യാമള വ്യക്തമാക്കി.

error: Content is protected !!