കണ്ണൂരിൽ നാളെ (07-06-2019) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിക്കളം, കോണാംവട്ട, ക്രഷ്, കൂട്ടുമുഖം, കൊയിലി, കാവുമ്പായി, ചൂണ്ടക്കുന്ന്, എള്ളെരിഞ്ഞി, ഐച്ചേരി, നെടുങ്ങോം, മാപ്പിനി, ചേരിക്കോട്, അലക്സ് നഗര്‍, കൈവെട്ടിച്ചാല്‍, മടമ്പം, മലയോര മില്‍മ, തുമ്പേരി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 7) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈപ്പക്കയില്‍മൊട്ട, കോയോട്ട് പാലം, പള്ളിയത്ത്, ചെമ്മാടം ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 7) രാവിലെ ഒമ്പത്് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരോളി, കല്ലായിക്കല്‍, ശാന്തിപ്രഭ കമ്മാടത്ത്‌മൊട്ട, പാറക്കല്‍, ഈന്തോട് ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 7) രാവിലെ ഒമ്പത്് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട്

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വന്‍കുളത്ത് വയല്‍, ഹെല്‍ത്ത് സെന്റര്‍, കൊട്ടാരത്തുംപാറ, അക്ലിയത്ത് അമ്പലം, കച്ചേരിപ്പാറ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 7) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!