ശിവപുരം, ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ജൂണ്‍ 14) വൈദ്യുതി മുടക്കം.

ശിവപുരം

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം എച്ച് എസ്, ശിവപുരം ജംഗ്ഷന്‍, പടുപാറ, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കെ പി ആര്‍ നഗര്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെഴുക്കില്‍ പീടിക, സൗത്ത് റെയില്‍വെ, വോള്‍ക്കര്‍ ഹീറോ, വിജയ സ്‌ക്വയര്‍, കെ പി ടവര്‍, കിഴക്കേകര, ബൈപ്പാസ് റോഡ് ആപേ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!