ഇരിക്കൂറില്‍ മിനിലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

ഇരിക്കൂര്‍ മാമാനിക്കുന്ന് ചെങ്കല്‍ കയറ്റിയ മിനിലോറിക’ള്‍ കൂട്ടിയിടിച്ച് മറിഞ്ഞു വന്‍ അപകടം. ആര്‍ക്കും സാരമായ പരിക്കില്ല. വാഹനം മരത്തില്‍ ഇടിച്ച് നിന്നതാണ് വന്‍ അപകടം ഒഴുവാകാന്‍ കാരണം. KL 59 K 2879, KL 12 F 5094 എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത. ്അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയായ ഇവിടെ ഏറെനേരം ഗതാഗത തടസം ഉണ്ടായി. ഇരിക്കൂര്‍ പോലിസ് എത്തി ഗതാഗതതടസം നീക്കി.


error: Content is protected !!