കണ്ണൂരില്‍ ഇന്നത്തെ(21-06-2019) പരിപാടികള്‍ / സിനിമകള്‍.

സിനിമകൾ

കണ്ണൂര്‍:    സവിത:  ഉണ്ട – 11:00 AM, 02:30 PM, 05:30 PM, 08:30 PM

സരിത: രംഗസ്ഥലം –  11:00 AM,  02:30 PM, തമാശ  05:30 PM, 08:30 PM

സമുദ്ര:     വൈറസ്‌  മലയാളം 4 ഷോ  11:00 AM, 02:30PM, 05:30 PM, 08:30 PM

സാഗര:   –  ആന്‍ഡ് ഓസ്‌കാര്‍ ഗോസ് ടു   11:00 AM, 02:30 PM  , 05:30 PM, 08:30 PM.

കവിത: കബീര്‍ സിംഗ് –  4 ഷോ    11:00 AM,  02:30PM, 05:30 PM, 08:30 PM

ലിറ്റില്‍ കവിത: വകതിരിവ്‌  4 ഷോ  11:00 AM,  02:30PM, 05:30 PM, 08:30 PM

എന്‍ എസ്: സിന്ദുബാദ്‌2  11:00 AM, 02:30PM, 05:30 PM, 08:30 PM.

പരിപാടികള്‍

കലക്ടറേറ്റ് – യോഗ ദിനാചരണം. 9.30,ന്.

പറശ്ശിനി എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് – യോഗദിനാചരണം 9.00 ന്.

കാപ്പാട്ടു കാവ് ക്ഷേത്രം – പ്രതിഷ്ഠാദിനം – നിറമാല 7.00ന്.

അലവില്‍ ഷിര്‍ദിസായി മന്ദിരം – യോഗ ദിനത്തിന്റെ ഭാഗമായി പരിശീലന ക്ലാസ്സ് ഉദ്ഘാടനം 10.00ന്.

അഴീക്കല്‍ എച്ച് എസ് എസ് – യോഗ ദിനാചരണം. സെമിനാര്‍. 4.00ന്‌

error: Content is protected !!