മാടായി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നാളെ (02-062019) വൈദ്യുതി മുടക്കം.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, കിലാര്‍പള്ളി, പുതിയവളപ്പ്, ജല്ലിക്കമ്പനി, മാവ, മഞ്ചറോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 02) രാവിലെ ഏഴ് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!