കണ്ണൂര്‍ ഗവ.ടി ടി ഐ(മെന്‍)യില്‍ അധ്യാപക നിയമനം.

കണ്ണൂര്‍ ഗവ.ടി ടി ഐ(മെന്‍)യില്‍ ടി ടി ഐ വിഭാഗത്തില്‍ മലയാളം അധ്യാപികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും എം എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

error: Content is protected !!