കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടു കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കണ്ണൂര്‍: ഇന്ന് വൈകീട്ട് നാല് മണി മുതല്‍  കേരളത്തില്‍ മിക്കയിടത്തും ഇടിമിന്നലും കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്.
മുന്നറിയിപ്പ് കാണാം…district_rainfall_forecast
നാളെ മുതല്‍ ജൂണ്‍ 9 വരെ ഇടിയും മിന്നലും കാറ്റും കേരളത്തില്‍ ശക്തമാകുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

error: Content is protected !!