കണ്ണൂരിൽ ഇന്നത്തെ (13-05-2019) പരിപാടികൾ.

  • കണ്ണൂര്‍ കക്കാട് ഷിര്‍ദിസായി ബാബാ മന്ദിരം – പ്രതിഷ്ഠാദിന വാര്‍ഷികം. ആത്മീയാചാര്യന്‍ മോഹന്‍ജിയുടടെ നേതൃത്വത്തില്‍ സത്സംഗ് 4.00-ന്.
  • കണ്ണൂര്‍ തെക്കി ബസാര്‍ സബ് ജയിലിന് സമീപം മൊയാരം സ്മാരക മന്ദിരം – മൊയാരത്ത് ശങ്കരന്‍ രക്തസാക്ഷി ദിനാചരണവും പുരസ്‌കാര വിതരണവും. ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍. രാവിലെ 10.00-ന്
  • പെരളശ്ശേരി നാരോത്ത് മഹാ വിഷ്ണു ക്ഷേത്രം – പ്രതിഷ്ഠാ ദിന ഉത്സവം. ഓട്ടന്‍ തുള്ളല്‍ 11.30-ന്. 5.00-ന് തായമ്പക, 5.00-ന് അഷ്ട പദവി.
  • 1.30-ന് കണ്ണൂര്‍ സലഫി മസ്ജിദ്- റമദാന്‍ പ്രഭാഷണം.
  • മുഴുപ്പിലങ്ങാട് ദയാനഗര്‍ കള്‍ച്ചറല്‍ ഓഡിറ്റോറിയം – റംസാന്‍ പ്രഭാഷണം. രാവിലെ 10.30-ന്
  • ചാലാട് എസ് വൈ എസ് ചാലാട് ശാഖയുടെ ഹജ്ജ് ഉംറ പഠന ക്ലാസ്സ് രാവിലെ 10.30-ന്.
  • ന്യൂമാഹി കുറുച്ചിയില്‍ ബാണം കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം രാവിലെ 8.00-ന്.
  • പിണറായി എച്ച് എസ് എസ് പിണറായി പെരുമ സര്‍ഗോത്സവം. രാവിലെ 7.30- മുതല്‍.
error: Content is protected !!