ഇരിട്ടിയിൽ സ്വകാര്യബസിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 16 ലക്ഷം രൂപ പിടിച്ചെടുത്തു.

ഇരിട്ടി: സ്വകാര്യബസിൽ നിന്ന് സ്വകാര്യവ്യക്തി രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 16.ലക്ഷം രൂപ പിടിച്ചെടുത്തു കർണാടയിൽ നിന്ന് വരികയായിരുന്ന എസ്.ആർ എസ് ബസിലെ യാത്രക്കാരനായ ഉളിയിലെ വട്ടോറ അസീസിൽ (43) ഒളിപ്പിച്ച് കടത്തുകയായിരുന്ന പണമാണ് ഇരിക്കൂർ എസ്.ഐ അനുപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇരിട്ടിയിലെ വ്യാപാരിയാണ് അസീസ്. ഈയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി

error: Content is protected !!