‘ആ വഴി പോകല്ലേ…’ ; റോഡ് അടച്ചു !

ചുടല കുറ്റ്യേരിക്കടവ് പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം മെയ് 13 മുതല്‍ 25 ദിവസത്തേക്ക് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
error: Content is protected !!