മെയ് 11 ന് മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനും തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് (മെയ് 11 ) മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. 

error: Content is protected !!