കണ്ണൂരിൽ നാളെ (മെയ് 14) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ചൊവ്വ
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, മയ്യാലപ്പീടിക, ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ്, എടച്ചൊവ്വ കനാല്‍, എടച്ചൊവ്വ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കോടിയേരി
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ത്രിവേണി, ഇല്ലത്ത് താഴെ, പപ്പന്‍ പീടിക, മണോളിക്കാവ്, ഉക്കണ്ടന്‍ പീടിക, കുട്ടിമാക്കൂല്‍ കക, ഒമാന്‍ കോംപ്ലക്‌സ്, മാതൃക, ഉസ്സന്‍മൊട്ട, കുറിച്ചിയില്‍ ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കണ്ടി, പാനേരിച്ചാല്‍, ബാവോട്, കുറ്റിവയല്‍, പാളയം ഭാഗങ്ങളില്‍ നാളെ  (മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 മട്ടന്നൂര്‍
 മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കംപൊയില്‍, ചാളപ്പറമ്പ്, വാഴക്കാല്‍ ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉരുവച്ചാല്‍, പഴശ്ശി ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളുവയല്‍, കോറലാട്, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, വനിത ഇന്‍ഡസ്ട്രി, ചിരാട്ട് മൂല ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്രം, ഹനുമാരമ്പലം, അരുംഭാഗം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്താ നഗര്‍ ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോണ്‍കോ റോഡ്, ആര്‍ സി ചര്‍ച്ച്, സി എസ് ഐ ചര്‍ച്ച്, മുതലക്കുണ്ട്, വാടിക്കല്‍, എസ് എ പി സ്റ്റോപ്, അതിര്‍ഥി ഭാഗങ്ങളില്‍ നാളെ (മെയ് 14) രാവിലെ 9.30 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!