കണ്ണൂരിൽ പി കെ ശ്രീമതി ,തിരുവന്തപുരത്ത് കുമ്മനം ,വടകരയില്‍ പി ജയരാജൻ ആലത്തൂരില്‍ പി.കെ ബിജു :ആദ്യ ഫല സൂചന

വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ‍് ചെയ്യുന്നു.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ പുറത്തുവന്ന ആദ്യ ഫലസൂചനകള്‍ പ്രകാരം തിരുവനന്തപുരത്ത്  ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍.കണ്ണൂരിൽ പി കെ ശ്രീമതി.കാസര്‍കോഡ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് ലീഡ് ചെയ്യുന്നത്.

error: Content is protected !!