കണ്ണൂരിൽ ഇന്നത്തെ (28-05-2019) സിനിമകൾ / പരിപാടികൾ

സിനിമകൾ

 • കണ്ണൂര്‍ സവിത:   അലാവുദ്ധീൻ  (3d ) 11:00 AM, 02:30 PM, 05:30 PM, 08:30 PM
 • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
 • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
 • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
 • കവിത: ഉയരെ (മലയാളം 4 ഷോ)
 • ലിറ്റില്‍ കവിത: ദി ഗാംബ്ലര്‍ (മലയാളം 4 ഷോ )
 • എന്‍ എസ്: അടുത്ത ചോദ്യം ( മലയാളം 4 ഷോ)
 • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  രക്ഷാ പുരുഷന്‍ 1 ഷോ

പരിപാടികൾ

 • കണ്ണൂര്‍ മാസ്‌കോട്ട് ബീച്ച് റിസോര്‍ട്ട് – ചിത്രകാരന്‍മാര്‍ക്കായി യു.എസ്.എ മെതോഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊ.വിലാസ് ടൊനാപെയുടെ പ്രഭാഷണവും ഡമോണ്‍സ്‌ട്രേഷനും 10.00 മണിക്ക്.
 • കണ്ണൂര്‍ സലഫി മസ്ജിദ് – റമദാന്‍ പ്രഭാഷണം, പ്രൊഫസര്‍ മുനീര്‍ മദനി. 1.20,ന്.
 • കക്കാട് ചാത്തോത്ത് വളപ്പ് മുത്തപ്പന്‍ ക്ഷേത്രം മടപ്പുര ദേവസ്ഥാനം – കളിയയാട്ടം, തിരുവപ്പന വെള്ളാട്ടം. 5.00,ന്.
 • ചരപ്പുറം മുത്തപ്പന്‍ ക്ഷേത്രം – മുത്തപ്പന്‍ വെള്ളാട്ടം 5.00,ന്.
 • അഴീക്കോട് പാറമ്മല്‍ ക്ഷേത്രം – വിശേഷാല്‍ പൂജ, 5.00,ന്.

 

 

error: Content is protected !!