പുന്നശ്ശേരി കാഞ്ചനയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര-നാടക നടി പുന്നശ്ശേരി കാഞ്ചനയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച അവർ പ്രൊഫഷണല്‍ നാടക വേദിയിലും സിനിമാരംഗത്തും സജീവമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

error: Content is protected !!