കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്ല്യാശ്ശേരി സെന്ററില്‍ പിസിഎം റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്ല്യാശ്ശേരി സെന്ററില്‍ പിസിഎം റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.  മെയ് 26 ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് 24 നകം പ്രവേശന പരീക്ഷക്ക് അപേക്ഷിക്കണം.  ഫോണ്‍: 8281098875.

error: Content is protected !!